Popular posts from this blog
Webinar
03/02/2021.4th sem .Day 1 Peer teaching Reflection 03/02/2021
2019 - 21 ബിഎഡ് കരിക്കുലത്തിൽ ഭാഗമായി രണ്ടാംഘട്ട ബിയർ ടീച്ചിങ് 3- 2 -2021 ബുധനാഴ്ച രാവിലെ ആരംഭിക്കുകയുണ്ടായി. കൊറോണ സാഹചര്യം ആയതിനാൽ തന്നെ കഴിഞ്ഞ സെമിൽ ഓൺലൈൻ വഴിയായിരുന്നു ക്ലാസ്സ് എടുത്തിരുന്നത് ,എന്നാൽ ഈ സെമിൽ കോളേജിൽ വന്നു വേണം ടീച്ചിങ് നടത്തേണ്ടിയിരുന്നത്. ഈ സെമിൽ മൊത്തം 30 ക്ലാസ്സുകൾ ആണ് എടുക്കേണ്ടത്. ആദ്യത്തെ 15 ക്ലാസ്സ് പിയർ ടീച്ചിങ്ങും രണ്ടാംഘട്ട 15 ക്ലാസ്സുകൾ face-to-face ടീച്ചിങ് ആണ്. രണ്ടാംഘട്ട ക്ലാസുകൾ സ്കൂളിലെ കുട്ടികൾക്കാണ് എടുക്കേണ്ടത്. ഇന്നലെ ഞങ്ങൾ 10 പേരും ക്ലാസ്സുകൾ എടുത്തിരുന്നു. 1, ആദ്യത്തെ ക്ലാസ്സ് ആൻസി മോളുടെ തായിരുന്നു ആസൂത്രണകമ്മീഷൻ ആണ് ആൻസി ക്ലാസെടുത്തത്. വളരെ നന്നായി തന്നെ ആൻസി ക്ലാസ്സ് എടുത്തിരുന്നു. അസൈൻമെന്റ് ഒക്കെ നൽകി കഴിഞ്ഞ സെമി നേക്കാൾ കുറച്ചുകൂടി ഇമ്പ്രൂവ്മെന്റു ഈ സെമിലെ ക്ലാസുകൾക്ക് ഉണ്ടായിരുന്നു. 2, രണ്ടാമത്തെ ക്ലാസ്സ് അഞ്ജലിയുടെ തായിരുന്നു, അന്തരീക്ഷ വാതകങ്ങളെ കുറിച്ചാണ് അഞ്ജലി ക്ലാസെടുതത്ത്ത ചാർട്ടുകൾ ഉപയോഗിച്ചിരുന്നു അസൈമെന്റ്, ചോദ്യങ്ങളും കുട്ടികൾക്ക് നൽകിയിരുന്നു വളരെ നല്ല ക്ലാസ്സ് ആയിരുന്നു. 3, മൂന...











Comments
Post a Comment