03/02/2021.4th sem .Day 1 Peer teaching Reflection 03/02/2021

 2019  - 21 ബിഎഡ് കരിക്കുലത്തിൽ ഭാഗമായി രണ്ടാംഘട്ട ബിയർ ടീച്ചിങ് 3-  2  -2021 ബുധനാഴ്ച രാവിലെ ആരംഭിക്കുകയുണ്ടായി.

 കൊറോണ സാഹചര്യം ആയതിനാൽ തന്നെ കഴിഞ്ഞ സെമിൽ ഓൺലൈൻ വഴിയായിരുന്നു ക്ലാസ്സ് എടുത്തിരുന്നത് ,എന്നാൽ ഈ സെമിൽ കോളേജിൽ വന്നു വേണം ടീച്ചിങ് നടത്തേണ്ടിയിരുന്നത്.

 ഈ സെമിൽ മൊത്തം 30 ക്ലാസ്സുകൾ ആണ് എടുക്കേണ്ടത്. ആദ്യത്തെ 15 ക്ലാസ്സ് പിയർ ടീച്ചിങ്ങും രണ്ടാംഘട്ട 15 ക്ലാസ്സുകൾ face-to-face ടീച്ചിങ് ആണ്. രണ്ടാംഘട്ട ക്ലാസുകൾ സ്കൂളിലെ കുട്ടികൾക്കാണ് എടുക്കേണ്ടത്.

 ഇന്നലെ ഞങ്ങൾ 10 പേരും ക്ലാസ്സുകൾ എടുത്തിരുന്നു.

1, ആദ്യത്തെ ക്ലാസ്സ് ആൻസി മോളുടെ തായിരുന്നു ആസൂത്രണകമ്മീഷൻ ആണ് ആൻസി ക്ലാസെടുത്തത്. വളരെ നന്നായി തന്നെ ആൻസി ക്ലാസ്സ് എടുത്തിരുന്നു. അസൈൻമെന്റ്  ഒക്കെ നൽകി കഴിഞ്ഞ സെമി നേക്കാൾ കുറച്ചുകൂടി ഇമ്പ്രൂവ്മെന്റു ഈ സെമിലെ ക്ലാസുകൾക്ക് ഉണ്ടായിരുന്നു.

2, രണ്ടാമത്തെ ക്ലാസ്സ് അഞ്ജലിയുടെ തായിരുന്നു, അന്തരീക്ഷ വാതകങ്ങളെ കുറിച്ചാണ് അഞ്ജലി ക്ലാസെടുതത്ത്ത ചാർട്ടുകൾ ഉപയോഗിച്ചിരുന്നു അസൈമെന്റ്, ചോദ്യങ്ങളും കുട്ടികൾക്ക് നൽകിയിരുന്നു വളരെ നല്ല ക്ലാസ്സ് ആയിരുന്നു.

3, മൂന്നാമത്തെ ക്ലാസ്രു അഞ്ജുവിന്റെ ആയിരുന്നു മധ്യകാല കേരളത്തെക്കുറിച്ച് ആയിരുന്നു 5 ക്ലാസ് എടുത്തത് വളരെ നന്നായിത്തന്നെ ക്ലാസ്സുകൾ എടുത്തിരുന്നു ഒക്കെ വളരെ മനോഹരമായി തന്നെ ചാർട്ട് കാണിച്ചു.

4, നാലാമത്തെ ക്ലാസ്സ് അനുജ ആയിരുന്നു,ഇന്ത്യയിലെ വിവിധ മേഖലകളെ കുറിച്ച് ആയിരുന്നു അനുജ ക്ലാസെടുത്തത്. പ്രാഥമിക മേഖല ദ്വിതീയ മേഖല തൃതീയ മേഖല എന്നിവയെപ്പറ്റി വളരെ നന്നായി തന്നെ അനുജ ക്ലാസെടുത്തു.

5, ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിലെ ലക്ഷ്യങ്ങളെക്കുറിച്ച് ആയിരുന്നു ആര്യ ക്ലാസ്സ്‌ സെടുത്തത് വളരെ നന്നായിത്തന്നെ ക്ലാസെടുത്തു.

6, ഭൂപടങ്ങളെ തരംതിരിക്കുന്നത് നെക്കുറിച്ച് ആയിരുന്നു ഹർഷയുടെ ക്ലാസ്സ്, ചാർട്ട് നന്നായിത്തന്നെ അവതരിപ്പിച്ചു വളരെ വിശദമായിത്തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു.

7, നദീതട സംസ്കാരങ്ങളിലൂടെ എന്നതിനെക്കുറിച്ചാണ് ജസീറ ക്ലാസെടുത്ത സിന്ധുനദീതട സംസ്കാരത്തെ കുറിച്ചും അവിടെ നടന്ന ഉദ്ഘാടന കുറിച്ചുമെല്ലാം വളരെ നന്നായി തന്നെ ജസീറ പറഞ്ഞു.

8,  അടുത്ത ക്ലാസ്സ്  എന്റേത് ആയിരുന്നു. തിരഞ്ഞെടുപ്പും ജനാധിപത്യവും എന്നതിനെക്കുറിച്ചാണ് ഞാൻ ക്ലാസെടുത്തത് തിരഞ്ഞെടുപ്പ്ന്നി രഹസ്യ ബാലറ്റ്വ യെപ്പറ്റിയെല്ലാം വളരെ വിശദമായി തന്നെ പറഞ്ഞു. അസൈൻമെന്റ്ചോ,ദ്യങ്ങളും കുട്ടികൾക്കായി നൽകി കുട്ടികളുടെ സംശയങ്ങൾ ദുരീകരിക്കാൻ കൊടുത്തു, ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായത് ബോധം ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞു.

9, അടുത്ത ക്ലാസ്സ് ഷാഹിനയുടെ ആയിരുന്നു, ദാരിദ്രം എന്ന വിഷയത്തെക്കുറിച്ചാണ് ഷാഹിന ക്ലാസെടുത്തത്. നന്നായിത്തന്നെ ക്ലാസെടുത്ത സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് ഒക്കെ കുട്ടികൾക്ക് നല്ല രീതിയിൽ പറഞ്ഞു കൊടുത്തു.

10, അവസാനത്തെ ക്ലാസ്സ് ശ്രീലക്ഷ്മിയുടെ തായിരുന്നു. ആർബിഐ എന്നതായിരുന്നു ശ്രീലക്ഷ്മിയുടെ ടോപ്പിക്ക്. ആർബിഐ യെ കുറിച്ചും അതിന്റെ ധർമ്മത്തെ കുറിച്ചും ഒക്കെ തന്നെ വളരെ വിശദമായി തന്നെ ശ്രീ ലക്ഷ്മി ക്ലാസ്സെടുക്കുന്നു. വളരെ നന്നായി തന്നെ ക്ലാസെടുത്തു.

വളരെ വളരെ നല്ല ദിവസം ആയിരുന്നു ,എല്ലാവരുടെയും ക്ലാസ്സുകൾ നന്നായിരുന്നു.അടുത്ത ക്ലാസ്സിൽ വേണ്ട മാറ്റങ്ങൾ വരുത്താനും കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ എടുക്കാനും എല്ലാവരും ശ്രമിക്കുന്നതായിരിക്കും.

Comments